എന്റെ അതേ അസുഖമായിരുന്നു അവനും!! ചികിത്സയെടുത്തിരുന്നെങ്കില് കലാഭവന്‍ മണി ഇന്നും നമുക്കൊപ്പമുണ്ടായിരുന്നേനെ-സലീം കുമാര്‍
മലയാളത്തിലെ അനശ്വര നടനാണ് കലാഭവന്‍ മണി. അകാലത്തിലാണ് മണിയെ വിധി കവര്‍ന്നെടുത്തത്. മണിയുടെ ജീവന് അകാലത്തില്‍ തട്ടിയെടുത്ത രോഗത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടന് സലീം കുമാര്‍. കൃത്യമായ ചികിത്സ തേടാന്‍ മണി തയ്യാറാവാത്തതാണ് മരണത്തിലേക്ക്…