കണ്ണന്റെ മുന്നില്‍ അപര്‍ണയ്ക്കും ദീപക്കിനും പ്രണയസാഫല്യം!!
നടന് ദീപക് പറമ്പോലിനും നടി അപര്‍ണ ദാസിനും ഗുരുവായൂര്‍ അമ്പലനടയില്‍ പ്രണയസാഫല്യം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കണ്ണനെ സാക്ഷിയാക്കി ഇരുവരും ജീവിതത്തില്‍ ഒന്നായി. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും…