തെറ്റുകൾ സംഭവിച്ചു! എന്നാൽ ആ മഹത്തായ കാര്യം കഴിഞ്ഞപ്പോൾ അത് വലിയൊരു ആത്മവിശ്വാസമായി, അഭയ ഹിരൺ മയി
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരൺ മയി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഗായിക തനറെ ആദ്യ കച്ചേരി നടത്തിയ സന്തോഷവും, ഒപ്പം ഭയവുമാണ് പങ്കിട്ടിരിക്കുന്നത്. അവിശ്വസനിയമായ…