മമ്മൂട്ടിയും കുഞ്ഞ് മറിയവും!! വീഡിയോ ഏറ്റെടുത്ത് ആരാധകലോകം
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സിംഹാസനമുണ്ടാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ആരാധകര്‍ക്കെന്നും വിസ്മയമാണ് മമ്മൂക്ക. ഓരോ കഥാപാത്രങ്ങളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം. സിനിമയിലല്ലെങ്കിലും പൊതുഇടത്തിലെത്തിയാലും…