വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തത് പാക്കിസ്ഥാനില്‍ നിന്ന്!! 24 മണിക്കൂറിനുള്ളില്‍ ഹാക്കറെ പൂട്ടി
കഴിഞ്ഞ ദിവസമാണ് നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. താരം തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചത്. അശ്ലീലത നിറഞ്ഞ ചിത്രങ്ങളും പോസ്റ്റുകളുമാണ് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് അറിയിച്ചിരിക്കുകയാണ്…