കല്ലുവും അച്ഛനും വീണ്ടും എത്തുന്നു!! ‘ഗു’ റിലീസ് തീയതി പ്രഖ്യാപിച്ചു
സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബാലതാരമാണ് ദേവനന്ദ. കല്ലു എന്ന കഥാപാത്രമായിട്ടാണ് ദേവനന്ദ ചിത്രത്തിലെത്തിയത്. അയപ്പഭക്തയായ കല്ലുവിന്റെ ശബരിമല യാത്രയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ സൈജു കുറിപ്പിന്റെ മകളായിരുന്നു കല്ലു. ചിത്രത്തിന്റെ…