സൂര്യ നായകനായ പുതിയ ചിത്രം പ്രഖ്യാപിച്ചു കാർത്തിക് സുബ്ബരാജ്
സംവിധായകൻ കാർത്തിക് സുബ്ബരാജ് സൂര്യ നായകനായ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സൂര്യ 44 എന്ന വിശേഷണ പേരിലാണ് ഇപ്പോൾ ചിത്രം അറിയപ്പെടുന്നത്, പ്രേമം,…