അമ്മയുടെ ചുവടുകള്‍ക്ക് താളം പിടിച്ച് കുഞ്ഞ് ധീമഹി!! വീഡിയോ
നടിയായും നര്‍ത്തകിയായും ഏറെ ആരാധകരുള്ള താരമാണ് ഉത്തര ഉണ്ണി. അമ്മ ഊര്‍മ്മിളാ ഉണ്ണിയുടെ പാതയില്‍ സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഉത്തര. നൃത്തത്തിലും മോഡലിംഗിലുമെല്ലാം സജീവമാണ് താരം. അടുത്തിടെ താരത്തിന് കൂട്ടായി കുഞ്ഞും…