ഞാനാണ് ദൈവം! അതാണ് മറ്റൊരുവാക്ക്, എന്റെ സിനിമകളിൽ ഇന്റിമേറ്റ് സീൻ ഇല്ലാത്തതിന് കാരണമുണ്ട്; ഉണ്ണി മുകന്ദൻ
ഒരുപാട് വിമർശനം ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, താരത്തിന്റെ ഇൻസ്റ്റാഗ്രാം ബയോയിലുള്ള പേര് i am unnimundan എന്നാണ്, ഈ വാക്കിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്താണെന്ന് ചോദ്യത്തിന് ദൈവം എന്ന ഉത്തരം…