ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി സൂര്യ!!
ബിഗ് ബോസ് താരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്. വിജെയായി ശ്രദ്ധേയതാരമാണെങ്കിലും ബിഗ് ബോസ് ഷോയാണ് താരത്തിനെ ജനപ്രിയമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ് 3 മത്സരാര്‍ഥിയായിരുന്നു സൂര്യ. ഷോയ്ക്ക് ശേഷം…