വെറുതെ കണ്ണുകള്‍ കൊണ്ട് കാണേണ്ട സിനിമയല്ല, അനുഭവിക്കേണ്ട സിനിമ!!
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകള്‍ എല്ലാം നിലനിര്‍ത്തിയിരിക്കുകയാണ് ചിത്രം. ബ്ലെസിയുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനവും പൃഥ്വിയുടെ ആത്മസമര്‍പ്പണവുമായപ്പോള്‍ ആടുജീവിതം പ്രേക്ഷകര്‍ക്കും നല്ല അനുഭൂതിയായി. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനുള്ള അഭിനന്ദനങ്ങളാണ് നിറയുന്നത്. ചിത്രത്തിനെ…