കുടുംബ ഭദ്രതയ്ക്ക് വേണ്ടിയാണ് മഞ്ജു അങ്ങനെ ചെയ്യ്തതെങ്കിലും എനിക്ക് നല്ല വിഷമം തോന്നി; മഞ്ജുവാര്യരെ കുറിച്ച് ഉർവശി
മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരരായ നടികൾ ആണ് മഞ്ജുവാര്യരും, ഉർവശിയും, ഇപ്പോൾ ഉർവശി മഞ്ചു വാര്യർ സിനിമയെ ഉപേഷിച്ചപ്പോൾ ഉണ്ടായ വേദനയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നടൻ…