‘അപ്പുവിന്റെ അച്ഛനാണ് ഞാന്‍’!!! കുടജാദ്രി സര്‍വ്വജ്ഞപീഠത്തിലെത്തി താരരാജാവ്
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. താരത്തിന്റെ യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് ശ്രദ്ധേയമാകാറുണ്ട്. ഷൂട്ടിംഗ് ഇടവേളകളിലെല്ലാം താരം യാത്രകളിലായിരിക്കും. താരപുത്രന് പ്രണവും യാത്രാപ്രിയനാണ്. എപ്പോഴും സാഹസിക യാത്രകളാണ് പ്രണവിന് താത്പര്യം. ഇപ്പോഴിതാ…