നിങ്ങളുടെ ഹൃദയ൦ വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടാൽ അതും താൻ കൊടുക്കും, ജോയ് മാത്യു
സ്ഥാനാർത്ഥിയും, നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ഹൃദയം സുരേഷ് ഗോപി ആവശ്യപ്പെട്ടാലും താൻ അത് കൊടുക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്.…