ലോകോത്തര നിലവാരമുള്ള സിനിമ! ‘ആടുജീവിത’ത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്ത്
ബ്ലെസ്സിയുടെ കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ട് സൂപ്പർഹിറ്റ് ആയ ചിത്രമാണ് ആടുജീവിതം, കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്, ഗംഭീര പ്രേഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുന്നത്, ഇപ്പോൾ ചിത്രത്തിന് ലഭിച്ച ഓപ്പണിങ്…