മനോഹരമായ സിനിമ!! ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ കുറിച്ച് വിസ്മയ മോഹന്‍ലാല്‍
പ്രണവ്-ധ്യാന്‍ ശ്രീനിവാസന് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ അഭിനന്ദിച്ച് വിസ്മയ മോഹന്‍ലാല്‍. സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീതും പ്രണവും ഒന്നിച്ചെത്തിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.…