ജന്മദിനം ആഘോഷിച്ചു നടി സാനിയ, പിറന്നാൾ ആയിട്ടെങ്കിലും നല്ല തുണി മാറ്റിക്കൂടെ; വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം
നടി സാനിയ ഇയ്യപ്പന്റെ 22 മത്തെ ജന്മദിനം ആഘോഷിച്ച ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനറെ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ വെച്ച നടത്തിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയിൽ…