‘പുലര്‍കാലേ പൂവിളി കേട്ടു’… ദിലീപിന്റെ ‘പവി കെയര്‍ ടേക്കറിലെ ഗാനം പുറത്തുവിട്ടു
ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ അണിനിരക്കുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിലെ ‘പുലര്‍കാലേ പൂവിളി കേട്ടു’.. എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് മിഥുന് മുകുന്ദനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ്…