വീണ്ടും ഗ്ലാമർ ലുക്കിൽ ഹണി റോസ്! റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ
ഹണി റോസിന്റെ പുതിയ ചിത്രമാണ് റേച്ചൽ, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി ഈ സിനിമയിൽ എത്തുന്നത്, എബ്രിഡ് ഷൈൻ അവതരിപ്പികുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു,…