നയൻതാരയുടെ ലുക്ക് വെറും സിംപിൾ! എന്നാൽ ലുക്കിൽ മാത്രമേ നടിക്ക് സിംപിൾ ഉള്ളൂ, നടി ധരിച്ച വാച്ച് ചർച്ചയാകുന്നു
ഏറ്റവും സിംപിളും, എലഗന്റുമായ നടിയാണ് നയൻ താര. നടി ഒരിക്കലും ഒരു വേദിയിലും നിറയെ ആഭരണങ്ങളോ, ഗ്ലാമർ വേഷങ്ങൾ ധരിച്ചോ നയൻസ് അങ്ങനെ എത്താറില്ല. എപ്പോളും തന്റെ ലുക്കിൽ വെത്യസ്ഥത കൊണ്ടുവരാൻ നോക്കുന്ന ഒരു…