അഭിനയത്തിലേക്ക് ചുവടുവച്ച് രേണു സുധി!! ആശംസകളുമായി ആരാധകലോകം
മലയാളി മനസ്സിലെ അനശ്വര കലാകാരനാണ് കൊല്ലം സുധി. അഭിനയ ജീവിതത്തില്‍ ഉയരങ്ങള്‍ തേടുന്നതിനിടെ അകാലത്തിലാണ് വിധി സുധിയെ കവര്‍ന്നത്. സിനിമാ ലോകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. സ്റ്റാര്മാജികിലൂടെ ജനപ്രിയ താരമായി…