വിജയിയെ അനുകരിച്ചതല്ല…സ്വന്തമായി വണ്ടി ഇല്ല!! സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതിനെ കുറിച്ച് വിശാല്‍
രാജ്യമെങ്ങും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഒന്നാംഘട്ട പോളിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. തമിഴില്‍നാട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു വോട്ടിംഗ്. താരങ്ങളെല്ലാം വോട്ടുചെയ്യാനെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ നടന് വിശാലിന്റെ വീഡിയോയായിരുന്നു ശ്രദ്ധേയം. സൈക്കിളിലാണ് നടന് വിശാല്‍…