ഇതാരാ താരാദാസോ? ലക്ഷ്മിയുടെയും മിഥുന്റെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍
നടനായും അവതാരകനായും ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് മിഥുന് രമേശ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകനായ മിഥുനെയാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. വ്യത്യസ്തമായ അവതരണ ശൈലിയാണ് മിഥുനെ ജനപ്രിയനാക്കിയത്. മിഥുന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടിയും…