മലയാളം ന്യൂസ് പോർട്ടൽ
Home Page 14
Film News

എനിക്ക് ജീവിതത്തിൽ അത്ര വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ല, ഒരു സോഷ്യല്‍ ലൈഫ് ഞാന്‍ നഷ്ടപെടുത്തിയിട്ടുണ്ട് !! വെളിപ്പെടുത്തലുമായി ശ്രേയ ഘോഷാല്‍

WebDesk4
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ഗായിക ആണ് ശ്രേയ ഘോഷാൽ. 2002ല്‍ സീ ടിവിയിലെ സരിഗമ എന്ന ഷോയില്‍ നിന്നുമാണ് നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.ശ്രേയ സരിഗമയിൽ പാടുന്ന സമയത്ത്
Film News

സംവിധായകൻ വി.എം വിനുവിന്റെ മകൾ വിവാഹിതയായി

WebDesk4
പ്രശസ്ത സംവിധായകൻ വി. എം വിനുവിന്റെ മകൾ വർഷ വിവാഹിതയായി. കോഴിക്കോട് വെച്ചായിരുന്നു വിവാഹം, നിത്യാനന്ദ്‌ ആണ് വർഷയുടെ വരൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്, വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ
Current Affairs Health

കറ്റാർവാഴ കൊണ്ട് എളുപ്പത്തിൽ ഒരു സോപ്പ്; എങ്ങനെ എന്ന് നോക്കാം

WebDesk4
ആരോഗ്യ സംരക്ഷണവുമായി ബന്ധപെട്ടു മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. ആരോഗ്യവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും കറ്റാർവാഴ ആണ് നമ്മൾ ഉപയോഗിക്കാറുള്ളത്, മുടിക്കായാലും മുഖ സൗന്ദ്യര്യത്തിനു ആയാലും കറ്റാർ വാഴയുടെ ഗുണം മറ്റൊന്നിനും തന്നെ ഇല്ല.
Film News

ടി.എന്‍. പ്രതാപന്റെ ഓര്‍മ്മകളുടെ സ്നേഹതീരം മമ്മൂട്ടി പ്രകാശനം ചെയ്തു

WebDesk4
ടി എന്‍ പ്രതാപന്‍ എം പി പുതിയ രചന ഓർമ്മയുടെ സ്നേഹതീരം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു, മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ലോക്ക് ഡൗൺ ആയപ്പോൾ സിനിമ തിരക്കുകളിൽ നിന്നും ഒഴിവായി
Health

Corona Latest, വൈറസ് വ്യാപനം ഏറ്റവും കൂടുതൽ നടക്കുന്നത് മൂക്കിൽ കൂടി

WebDesk4
ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. വൈറസിൽ നിന്നും മുക്തി നേടുവാൻ പ്രധാനമായും മാസ്ക് ധരിക്കുകയാണ് വേണ്ടത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ പലരും മാസ്ക് ധരിക്കുന്നത് ശെരിയായ വിധത്തിൽ അല്ല.
Film News

ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ

WebDesk4
തൊണ്ണൂറുകളിലെ പ്രിയ നായിക ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ശ്രീദേവിയുടെ മരണത്തിനു പിന്നാലെയാണ്‌ ജാൻവി അഭിനയത്തിലേക്ക് എത്തിയത്. ജാൻവി തന്റെ ആദ്യ സിനിമ മുതൽ പരിഹാസത്തിനും വിമര്ശനത്തിനും ഇരയായിട്ടുണ്ടെന്ന് ഇപ്പോൾ തുറന്നു പറയുകയാണ്.
Health

കൊറോണ ചികിത്സ ഇനി വീട്ടിലും ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

WebDesk4
മനുഷ്യ രാശിയെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തുകയാണ് കൊറോണ എന്ന മഹാമാരി, ഓരോ ദിവസവും ആണ് കൊറോണ രോഗത്തിന് അടിമയാകുന്നത്, ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ വേണ്ടി ഓരോ ദിവസവും കഷ്ടപ്പെടുകയാണ് നമ്മുടെ സർക്കാരും
News

നാട്ടുകാർ വലവീശിപ്പിടിച്ച മീൻ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി

WebDesk4
വലവീശി പിടിച്ച മീൻ പിടിച്ചെടുത്ത പോലീസുകാർ  രഹസ്യമായി മീൻവിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ്
Film News

ബാലസുബ്രഹ്മണ്യത്തിന് കൊറോണ പിടിപെട്ടത് മാളവികയില്‍ നിന്നാണെന്ന് വാര്‍ത്തകള്‍, വ്യാജസന്ദേശം പരത്തുന്നവർക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗായിക

WebDesk4
ഗായകൻ ബാലസുബ്രഹ്മണ്യത്തിന് കൊറോണ ബാധിച്ചത്  തെലുങ്കു ഗായിക മാളവികയില്‍  നിന്നാണെന്ന് വാര്ത്തകള്  പ്രചരിക്കുന്നുണ്ട്, ഇതിന്റെ പേരിൽ ഗായികക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഒരു തെലുങ്ക് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് എസ്പിബിക്ക് കോവിഡ് ബാധിച്ചതെന്നാണ്