എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷികാശംസകൾ! പരസ്പരം ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജ് , സുപ്രിയയും
വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ അറിയിച്ചു നടൻ പൃഥ്വിരാജ് , ഭാര്യ സുപ്രിയ മേനോനും, സുഹൃത്തുക്കളിൽ നിന്നും ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിലേക്കുള്ള സുപ്രിയയുടെ യാത്ര അവിസ്മരണീയമായിരുന്നു പൃഥ്വിരാജ് കുറിച്ച്, വലിയ…