‘പ്രേമലു’ ,’ഹൃദയ’ത്തിനിട്ട് നല്ല താങ് താങ്ങുന്നുണ്ട്! എല്ലാം നമ്മളുടെ ആളുകൾ ആയതുകൊണ്ട് പ്രശ്നമില്ല, വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ ഹൃദയം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ചിത്രം ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്, അതുപോലെ നസ്ലൻ, മമിതാ ബൈജു എന്നിവർ…