എടാ മോനേ..! മാസ് ചിത്രവുമായി വീണ്ടും ഫഹദ്, അരങ്ങേറ്റം കുറിക്കാൻ തമിഴ് സൂപ്പർ താരവും; തീപ്പൊരി ചിതറും
തെന്നിന്ത്യൻ സിനിമകളിലെ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ് ജെ സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു. ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം…