ശോഭനക്ക് കണക്ക് തെറ്റിയോ! മോഹൻലാലിനോടൊപ്പ൦ 56 സിനിമകൾ എന്ന് നടി; എന്നാൽ അത് തെറ്റിയെന്ന് ആരാധകൻ
കഴിഞ്ഞ ദിവസമായിരുന്നു നടി ശോഭനയും, നടൻ മോഹൻലാലും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാർത്ത എത്തിയത്, ശോഭന തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്…