ഭിന്നശേഷിക്കാരായ ആരാധകര്‍ക്കൊപ്പം ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദന്!!
ഉണ്ണി മുകുന്ദന് നായകനായെത്തിയ പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ജയ് ഗണേഷിലേത്.…