അവന്റെ ഹൃദയം എനിക്ക് നല്കി!!! വിവാഹനിശ്ചയ സന്തോഷം പങ്കുവച്ച് സീമ വിനീത്
ട്രാന്‍സ്ജെന്‍ഡറും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയാകുന്നു. താരം തന്നെയാണ് പ്രണയ സാഫല്യത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ പ്രണയാര്‍ദ്ര ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനൊപ്പമാണ്…