ചിത്രത്തിൽ നായകൻ ജയിച്ചില്ലെങ്കിൽ പടം ഓടുകയില്ലെന്ന് അവർ പറഞ്ഞു, എല്ലാം തകിടം മറിഞ്ഞുകൊണ്ടു ചിത്രം വിജയിച്ചു, സിബി മലയിൽ
മലയാള സിനിയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ, ഇപ്പോൾ താൻ ചെയ്യ്ത ചിത്രങ്ങളിൽ വിജയിക്കില്ല എന്ന് പറഞ്ഞിട്ട് വിജയിച്ച ചിത്രമാണ് കിരീടം എന്ന് തുറന്നു പറയുകയാണ് സംവിധായകൻ ഒരു …