ആ വലിയ നടനോടൊപ്പമാണ് ആ സീന്‍ ചെയ്യണ്ടേത്!!! ഹോളിവുഡ് ഓഡിഷന് അനുഭവം പങ്കിട്ട് ഫഹദ്
മലയാളത്തില്‍ തുടങ്ങി തമിഴകത്തും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള താരമാണ് നടന് ഫഹദ്ഫാസില്‍. നായകനായും വില്ലനായും എല്ലാ റോളുകളും താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്ക്കുന്ന താരം ഹോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ്…