‘ആടുജീവിതം’ തുടങ്ങിയപ്പോൾ മുതൽഅയാൾ റെക്കോർഡ് ചെയ്യ്തു! മോശമായ അനുഭവം പങ്കുവെച്ചു ആലീസ് ക്രിസ്റ്റി
മിനിസ്ക്രീൻ രംഗത്തെ നടിയായ ആലീസ് ക്രിസ്റ്റി കഴിഞ്ഞ ദിവസം നടന്ന ഒരു മോശമായ സംഭവത്തെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കുകയാണ്, കഴിഞ്ഞ ദിവസം തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ആടുജീവിത൦ കാണാൻ പോയപ്പോൾ…