വിവാഹം കഴിഞ്ഞ വധുവരന്മാരോട് ഇപ്പോൾ എന്ത് വികാരം തോന്നുന്നു എന്ന ചോദ്യം! ഇങ്ങനെയാണോ ചോദിക്കുന്നതെന്ന് വരൻ ദീപക് പറമ്പോൽ
കഴിഞ്ഞ ദിവസമായിരുന്നു നടൻ ദീപക് പറമ്പോലും , അപർണ്ണ ദാസും വിവാഹിതരായത്, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് വിവാഹ വേദിയൽ വെച്ചുള്ള ചടങ്ങിനിടെ ഒരു യൂട്യൂബ് ചാനലിലെ അവതാരകൻ ദീപക്കിനോട് ചോദിച്ച…