ഓസ്കാർ വിന്നിംഗ് പെർഫോമൻസ്! ഞങ്ങളുടെ പ്രതീക്ഷകൾക്ക് നീതി പുലർത്തി, ‘ആട് ജീവിത൦’ കണ്ട പ്രേഷകരുടെ പ്രതികരണം; വീഡിയോ
സംവിധായകൻ ബ്ലെസ്സിയുടെ നീണ്ട വര്‍ഷത്തെ കടനാധ്വാനം, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും, ഡെഡിക്കേഷനും ഒരു ഓസ്കർ വിന്നിങ് പെർഫോമൻസ് എന്നിങ്ങനെയാണ് ആടുജീവിത൦ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ആടുജീവിതം ടീം ഞങ്ങളുടെ പ്രതീക്ഷക്ക് നീതി…