മുക്ത കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയത്! ‘അച്ഛൻ ഉറങ്ങാത്ത വീട് ‘എന്ന സിനിമയെ കുറിച്ച്; സലിംകുമാർ
ഹാസ്യം കൈകാര്യം ചെയ്തിരുന്ന സലിം കുമാറിന്റെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച സിനിമ ആയിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്, ഈ ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മുക്തയായിരുന്നു,ഇപ്പോൾ മുക്തയെ കുറിച്ച്…