ആണും പെണ്ണും തമ്മില്‍ പ്രേമം മാത്രമല്ല!!! ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ ട്രെയിലര്‍ എത്തി
തങ്കമണിയ്ക്ക് ശേഷം ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ഒരു ഫ്ലാറ്റിലെ കെയര്‍…