അവരുടെ സിനിമകൾ ആണ് എനിക്കിഷ്ട്ടം! ചേട്ടനും, ആ നടനും കൂടെയുള്ള ഒരു സിനിമയും കൂടി ഉണ്ടാവണം; സുചിത്ര മോഹൻലാൽ
മലയാള സിനിമയിൽ ഒരു കാലത്തു സിനിമയിലെ ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ട്, ഇരുവരുടയും സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു. ഇപ്പോൾ നടൻ മോഹൻലാലിൻറെ ഭാര്യ സുചിത്ര…