നൂറുപേര് നോക്കിനില്‍ക്കെ പ്രണയിക്കുന്നത് എങ്ങനെ!! ആസ്വദിച്ചല്ല അതൊന്നും ചെയ്തത്- അനുപമ പരമേശ്വരന്
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ താരത്തിന് ശോഭിക്കാനായില്ലെങ്കിലും തെലുങ്കില്‍ വളരെ പെട്ടെന്ന് ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ കരിയറിലെ നല്ല സമയത്തിലൂടെ…