ലാലേട്ടന്റെയും ശോഭനയുടെയും മകളായി എത്തുന്നത് ഇൻസ്റ്റ സൂപ്പർ സ്റ്റാർ! എൽ 360 പുതിയ അപ്ഡേറ്റ്
വീണ്ടും ഒരു സാധാരണക്കാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L 360. ഒപ്പം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ ഏറ്റവും…