മലയാളം ന്യൂസ് പോർട്ടൽ
Film News

മാലിദ്വീപിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി പരിണീതി ചോപ്ര

parineethi-chopra-photoshoo

മാലിദ്വീപിൽ അവധിയായാഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി പരിണിതി ചോപ്ര. കറുത്ത സ്വിം ഡ്രെസ്സിൽ അതി മനോഹാരിയായിട്ടാണ് പരിണീതി എത്തിയിരിക്കുന്നത്, സമുദ്രത്തിന്റെ നടുവിൽ ഊഞ്ഞാലിൽ ആടുന്ന ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്. കറുത്ത സ്വിം ഡ്രസ്സ് ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. സമുദ്ര ജലത്തിലെ ഊഞ്ഞാലായിൽ എന്ന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

parineethi chopra latest photoshoot

 

parineethi chopra latest

 

parineethi chopra viral photosഅർജുൻ കപൂറിനൊപ്പം അഭിനയിച്ച 2019 ലെ ജബരിയ ജോഡി എന്ന ചിത്രത്തിലാണ് പരിനീതി ചോപ്ര അവസാനമായി അഭിനയിച്ചത്. സൈന നെഹ്‌വാൾ ബയോപിക്, സന്ദീപ് P ർ പിങ്കി ഫറാർ , നെറ്റ്ഫ്ലിക്സിന്റെ ദി ഗേൾ ഓൺ ദി ട്രെയിൻ , ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ തുടങ്ങിയ ചിത്രങ്ങൾ നടിയിലുണ്ട് . 2011 ൽ ലേഡീസ് വേഴ്സസ് റിക്കി ബഹൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പരിനീതി ചോപ്ര , ഗോൾമാൽ എഗെയ്ൻ, ഹസി തോ ഫസി, ഇഷാക്സാഡെ , കിൽ ദിൽ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത് .

Related posts

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

WebDesk4

മാസ്സ് ലുക്കിൽ ബിഗ്‌ബോസ് താരം പവൻ ജിനോ !! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

കിടിലോൽക്കിടിലം, സോഷ്യൽ മീഡിയിൽ തരംഗമായി മോഡൽ ഹസീ ഖ്യാസ്സയുടെ ചിത്രങ്ങൾ

WebDesk4

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

അത് തെറ്റാണെന്ന പൂർണ അറിവോടെയാണ് ഞാൻ അത് ചെയ്തത്; അപ്പോൾ എനിക്ക് നോ പറയുവാൻ പറ്റിയില്ല

WebDesk4

കരിക്കിലെ സുന്ദരി അമേയ മാത്യുവിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !!

WebDesk4

നാടൻ ലുക്കിൽ അജിത്തിന്റെ മകൾ !! കുട്ടിത്താരത്തിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

WebDesk4

ജലകന്യകയെ പോലെ മനോഹരിയായി സാനിയ ഇയ്യപ്പൻ;താരത്തിന്റെ കിടിലൻ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് കാണാം

WebDesk4

അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

WebDesk4

തടി കൂടിയതിന്റെ പേരിൽ സിനിമയിൽ താൻ നേരിട്ട പ്രശ്നങ്ങളെ വിവരിച്ചു നടി ;നിത്യ മേനോൻ

WebDesk4