ഒരു കട്ടിലിൽ പുതപ്പിനുള്ളിൽ കാളിദാസും, കാമുകിയും, പാർവതിയും, മരുമകൾക്ക് ആശംസകൾ അറിയിച്ചു പാർവതി 

മലയാളികളുടെ ഒരു താര കുടുംബം ആണ് ജയറാം പാർവതി താര ദമ്പതികളുടെ, ഇപ്പോൾ ഇരുവരുടയും മകൻ കാളിദാസിന്റെയും കാമുകി തരിണിയുടയു൦ പ്രണയം ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇപ്പോൾ മകന്റെ പ്രണയത്തിനു കുടുംബത്തിന്…

മലയാളികളുടെ ഒരു താര കുടുംബം ആണ് ജയറാം പാർവതി താര ദമ്പതികളുടെ, ഇപ്പോൾ ഇരുവരുടയും മകൻ കാളിദാസിന്റെയും കാമുകി തരിണിയുടയു൦ പ്രണയം ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇപ്പോൾ മകന്റെ പ്രണയത്തിനു കുടുംബത്തിന് യാതൊരു പ്രശ്നവുമില്ല എന്ന് കാണിക്കുന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയിൽ പാർവതി പങ്കവെച്ചിരിക്കുകയാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തരിണിക്ക് ആശംസകൾ അറിയിച്ചെത്തിയിരിക്കുകയാണ് നടി

ഇപ്പോൾ താരത്തിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകർ ആണ് ആശംസകൾ അറിയിക്കുന്നത്, ഓരോ കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ കാളിദാസും, കാമുകി തരിണിയും ഒപ്പം പാർവതിയും, ചക്കിയും, ഇവരുടെ ഫോട്ടോ ആണ് ഇന്ന് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കഴഞ്ഞ ഓണാഘോഷം മുതൽ ആണ് തരിണി കാളിദാസിന്റെ കുടുംബത്തിൽ എത്തുകയും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തിയിരുന്നത്, എന്നാൽ ഈ ബന്ധത്തെ അനുകൂലിച്ചാണ് ജയറാമും  കുടുംബവും നില്കുന്നതും

ഇരുവരുടയും ചിത്രങ്ങൾ കണ്ടു നിരവധി ആരധകർ ചോദിക്കുന്നുണ്ടയിരുന്നു എന്നാണ് വിവാഹം എന്നാൽ ഇത്‌വരെയും അതിനെ പറ്റിയുള്ള പ്രതികരണം ഉണ്ടായിട്ടില്ല, എന്നാൽ ഇപ്പോൾ പാർവതി തരിണിക്ക്  പിറന്നാൾ ആശംസകൾ അറിയിക്കുകയും, ഈ  ചിത്രം പങ്കുവെക്കുകയും ചെയ്യ്തു, എന്റെ പ്രിയപ്പെട്ട തരണി കലിംഗരായര്‍ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍ എന്ന തലക്കെട്ടോടെ ആണ് പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്, ഇതിനു നന്ദി പറഞ്ഞു കൊണ്ട് തരിണി എത്തുകയും ചെയ്യ്തു.