August 4, 2020, 2:32 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം, എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു, വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.

pearli many with sreenishഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പേളിയും ശ്രിനിഷും. പ്രൊഫഷണലായുള്ള കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്. നിങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്ബോള്‍ സമയം പറക്കുന്നു. വാഴ്ത്തപ്പെട്ടതായി തോന്നുന്നു ,മനോഹരമായ നിമിഷങ്ങളുമായി ഒരു ജീവിത സമയം നമുക്ക് മുന്നില്‍ കാത്തിരിക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയാന്‍ ഈ നിമിഷം എടുക്കുന്നു .ഞങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു .. എല്ലായ്പ്പോഴും. ഈ പ്രത്യേക ദിവസം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണെന്നുമായിരുന്നു പേളി കുറിച്ചത്. ശ്രീനിക്കൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

pearleeഅവളും ഞാനും ചേര്‍ന്നതാണ് എന്‍റെ ആത്മാവ്.നമ്മുടെ ആത്മാക്കള്‍ എന്തുതന്നെയായാലും അവളും എന്റേതും ഒരുപോലെയാണ്. അപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു . എല്ലായ്പ്പോഴും ഉണ്ടായിരിക്കും.. ഈ ജീവിതകാലത്ത് എന്റെ സ്നേഹമെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. സന്തോഷത്തോടെ ചിരിച്ച്‌ നില്‍ക്കുന്ന ചിത്രമായിരുന്നു ശ്രിനിഷ് പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ശ്രീനിയുടെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശ്രിനിഷ് ഹാപ്പി ആനിവേഴ്‌സറി പറഞ്ഞ് പേളിയും എത്തിയിരുന്നു. ശ്രീനിയുടെ പോസ്റ്റിന് കീഴിലായിരുന്നു കമന്റുമായി പേളി എത്തുകയായിരുന്നു. നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി ചോദിച്ചിരുന്നു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഉനക്കാകെ എന്നായിരുന്നു പേളിയുടെ മറുപടി. ഇവരുടെ പോസ്റ്റുകളെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

Related posts

പ്രായം 60 കഴിഞ്ഞിട്ടും യൗവത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടൻ അനിൽ കപൂർ

WebDesk

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു !! വരൻ പ്രശസ്ത സംവിധായകൻ

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അമ്പിളിയും ആദിത്യനും

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

WebDesk4

വൃത്തി ഹീനമായ ആശുപത്രിയെ പറ്റിയുള്ള ജ്യോതികയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആശുപത്രി ക്ലീനിങ്ങിനു എത്തിയവർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച !!

WebDesk4

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

SubEditor

കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

WebDesk

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4
Don`t copy text!