August 7, 2020, 3:14 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

pearlee-maaney

മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി, അഭിനേത്രി, അവതാരക, ഗായിക എന്നിങ്ങനെ വിവിധ മേഖലയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും രസകരമായ വീഡിയോകളും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. പേളി മാണിയുടെ മണി ഹെയ്സ്റ്റ് ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് .

pearle maaney's new pic

സ്പാനിഷ് വെബ് സിരീസിലെ കഥാപാത്ര വേഷത്തിലാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . സീരീസിലെ ഗാനമായ ബെല്ല ഛാവോ എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത് . മാസ്കുമായി നില്‍ക്കുന്ന വെബ് സീരിസിലെ ഒരു കഥാപാത്രത്തിന്റെ ചിത്രത്തില്‍ തന്റെ തല വെട്ടി ഒട്ടിച്ചിരിക്കുന്നതാണ് ചിത്രം. അടുത്തതായി പൊറോട്ടബാങ്ക് കൊള്ളയടിക്കാനണ് പോകുന്നത് എന്നിങ്ങനെ രസകരമായ കമന്റോട് കൂടിയാണ് പേളിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് .

pearlee maaney

തലവെട്ടി വച്ചിരിക്കുകയാണ് എന്ന് തോന്നുന്നേയില്ല എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട് . സീരീസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ് നെയ്റൂബിയ താരത്തിന്റെ ചെറി കട്ട് ഉണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. ടോക്കിയോയുടെ പേരും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതിലെ ഗാനം വ്യത്യസ്തമായി ആലപിക്കുന്ന വീഡിയോ ഭര്‍ത്താവും നടനുമായ ശ്രീനീഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

Related posts

ചെമ്പരുത്തി സീരിയൽ താരം അമല ഗിരീശൻ വിവാഹിതയായി

WebDesk4

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു !! വരൻ പ്രശസ്ത സംവിധായകൻ

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

തമന്ന വിവാഹിതയാകുന്നു !! വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്‌, വിശദീകരണവുമായി താരം

WebDesk4

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

WebDesk4

ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും അറിയുകയും ചെയ്ത ഒരാൾ !! വികാരഭരിതയായി പേളി

WebDesk4

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4
Don`t copy text!