August 4, 2020, 2:40 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നിങ്ങളിൽ ആർക്കാ നന്നായി ഉമ്മ കൊടുക്കാൻ അറിയുക ? റിലേഷന്ഷിപ്പിലെ രഹസ്യങ്ങളുമായി പേളിയും ശ്രീനിഷും

pearlee-srinish

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്. കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പ മുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

pearli many with sreenish

ഉറങ്ങാതിരിക്കുമ്ബോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഇതാണെന്ന് പറഞ്ഞ് കൊണ്ട് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിശേഷങ്ങളുമായിട്ടാണ് പേളിയും ശ്രീനിഷും എത്തിയത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങള്‍ തന്നെയാണ് ശ്രീനി.. എന്ന് എഴുതി കൊണ്ടായിരുന്നു വീഡിയോ പേളി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന ഫണ്ണി ചോദ്യത്തോരങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കൊണ്ട് എത്തിയതായിരുന്നു താരദമ്ബതികള്‍.കപ്പിള്‍സിന് വേണ്ടിയൊരുക്കിയ ചോദ്യത്തോരങ്ങളായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തമാശക്കാരന്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. പേളി എന്ന് തന്നെ രണ്ട് പേരും പറഞ്ഞു. ആരാണ് ഫുഡ് ഉണ്ടാക്കുന്നത്? കൂടുതല്‍ ടാലന്റ് ആര്‍ക്കാണ്?,

sreenishആരാണ് സാഹസികത ഇഷ്ടപ്പെടുന്നത്?, കൂടുതല്‍ പൈസ ചിലവഴിക്കുന്നത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പേളി എന്നായിരുന്നു ഉത്തരം.എന്നാല്‍ ആരാണ് ഏറ്റവും നന്നായി ചുംബിക്കുന്നതെന്ന് ചോദിപ്പോള്‍ ശ്രീനിഷ് എന്ന് തന്നെയായിരുന്നു രണ്ട് പേരുടെയും ഉത്തരം. എല്ലാ ചോദ്യങ്ങള്‍ക്കും ആസ്വദിച്ചാണ് ഇരുവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാല്‍ അവസാനത്തെ ചോദ്യം കുഴപ്പിക്കുന്നതായിരുന്നു. നിങ്ങളില്‍ ആരാണ് ആദ്യം മരിക്കുന്നതെന്നായിരുന്നു ലാസ്റ്റ് ചോദ്യം. താന്‍ ആണെന്ന് സൂചിപ്പിച്ച്‌ ശ്രീനിഷ് കൈ പൊക്കിയെങ്കിലും അത് തട്ടി മാറ്റി ചോദ്യം ചോദിക്കുന്ന ആള്‍ക്ക് നേരെയാണ് പേളി കൈ ചൂണ്ടിയത്.

pearlee-not-pregnant

മാത്രമല്ല അവസാനത്തെ ചോദ്യം മാത്രം തനിക്ക് ഇഷ്ടമായിട്ടില്ലെന്നും പേളി സൂചിപ്പിച്ചു.പേളിയുടെ ഈ വീഡിയോ പോസ്റ്റിന് താഴെ ശ്രീനിഷും കമന്റുമായി എത്തിയിരുന്നു. ഒപ്പം റിമി ടോമിയും സ്വാസിക വിജയിയും ശ്രീനിഷിന്റെ സഹോദരിയും കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് പേര്‍ ചോദ്യോത്തരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും കമന്റിലൂടെ പേളി തന്നെ ഉത്തരം പറയുകയും ചെയ്തിരുന്നു. എന്തായാലും ഇതുവരെ പുറത്ത് വിട്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന താരദമ്ബതികളുടെ വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.

Related posts

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

ഇപ്പൊ മാത്രമല്ല കോളേജിലും ഞാൻ തല്ലിപ്പൊളി ആയിരുന്നു !! ക്യാമ്പസ് ചിത്രങ്ങൾ പങ്കുവെച്ച് പേളി

WebDesk4

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

WebDesk4

എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക് വീഡിയോയുമായി പേളിയും ശ്രീനിഷും (വീഡിയോ)

WebDesk4

ബമ്മർ ചലഞ്ചുമായി പേളി മണി !! ചലഞ്ച് ഏറ്റെടുത്ത് ചാക്കോച്ചൻ

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച് താരങ്ങൾ

WebDesk4

ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും അറിയുകയും ചെയ്ത ഒരാൾ !! വികാരഭരിതയായി പേളി

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ് ഉണ്ട്, സുഹൃത്തുക്കളുമായി ചിത്രം പങ്കു വെച്ച് പേളി

WebDesk4

ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

WebDesk4
Don`t copy text!