August 7, 2020, 3:57 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ബമ്മർ ചലഞ്ചുമായി പേളി മണി !! ചലഞ്ച് ഏറ്റെടുത്ത് ചാക്കോച്ചൻ

pearlee-kunjakko

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ബിഗ് ബോസ് സീസണ്‍ വണിലും താരം മത്സരാര്‍ത്ഥിയായി താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ പേളി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ലോക് ഡൗണ്‍ കാലമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകളുടെ കാലമാണ് ഇപ്പോള്‍.

pearle maany

ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചലഞ്ചുമായി എത്തിരിക്കുകയാണ് പേളി. തന്റെ ഐഡിയയില്‍ ഉള്ള ഈ പുതിയ ചലഞ്ചിന് ബമ്മര്‍ ചലഞ്ച് എന്നാണ് പേളി പേര് നല്‍കിയിരിക്കുന്നത്. ടന്‍ കുഞ്ചാക്കോ ബോബന്‍ പേളി മാണിയുടെ വെല്ലുവിളി സ്വീകരിച്ച്‌ രംഗത്തെത്തി.ഇപ്പോഴിതാ ചാക്കോച്ചന്‍ വിജയകരമായിട്ടാണ് ചലഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നടന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പേളി പോസ്റ്റ് ചെയ്തിരുന്നു. ചാക്കോച്ചനൊപ്പം പേളി മാണിയുടെ നിരവധി ആരാധകരും ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

kunjacko

ചാക്കോച്ചനാണ് ചലഞ്ചില്‍ ഒന്നാമത് എത്തിയിരിക്കുന്നത്പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് പേളി ചലഞ്ച് അവസാനിപ്പിച്ചത്. അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് പേളി മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണ ഒരു കോമഡി ഷോയുമായിട്ടാണ് നടി എത്തിയിരുന്നത്.

Related posts

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

ഇസുക്കുട്ടന് പിന്നാലെ മറ്റൊരു അഥിതി കൂടി കുടുംബത്തിലേക്ക് !! സന്തോഷം പങ്കുവെച്ച് താരം

WebDesk4

എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! ചാക്കോച്ചനെ ട്രോളി സംവിധായകന്‍ രഞ്ജിത്ത്

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

WebDesk4

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച് താരങ്ങൾ

WebDesk4

കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്നു, ബിഷപ്പ് കൈയോടെ പിടികൂടി !! വീഡിയോ

WebDesk4

മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ് ആവിഷ്യപ്പെട്ടു, അത് നിരസിച്ചതിൽ തനിക്ക് സംഭവിച്ചത് !! ദിലീപിനെതിരെ സാക്ഷി നൽകി കുഞ്ചാക്കോ

WebDesk4

ഹിറ്റ് സിനിമ ക്ലാസ്‌മേറ്റ്‌സിലെ മുരളിയായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടും നിരസിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !!

WebDesk4

കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട് അത് തോന്നില്ല !! ചാക്കോച്ചൻ

WebDesk4

ഇപ്പൊ മാത്രമല്ല കോളേജിലും ഞാൻ തല്ലിപ്പൊളി ആയിരുന്നു !! ക്യാമ്പസ് ചിത്രങ്ങൾ പങ്കുവെച്ച് പേളി

WebDesk4
Don`t copy text!