August 4, 2020, 2:10 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇപ്പൊ മാത്രമല്ല കോളേജിലും ഞാൻ തല്ലിപ്പൊളി ആയിരുന്നു !! ക്യാമ്പസ് ചിത്രങ്ങൾ പങ്കുവെച്ച് പേളി

pearlee-maaney

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  അത് കൊണ്ട് തന്നെ പേളി പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായി മാറുകയും ചെയ്യും.

ഇപ്പോൾ ലോക് ഡൗണ്‍ ബോറടി മാറ്റാന്‍ പഴയ ചിത്രങ്ങങള്‍ ഒന്നുകൂടി പൊടിതട്ടിയെടുത്തിരിക്കുകയാണ് പേളി മാണി. സ്‌കൂള്‍, കോളേജ് കാലത്തെ ചിത്രങ്ങള്‍ ചറപറ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി. ആ ചുരുളമുടിക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും തല്ലിപൊളിയാണെന്ന് ഫോട്ടോവില്‍ കണ്ടാല്‍ മനസ്സിലാക്കാം.കൂട്ടത്തില്‍ റൗഡി ആയിരുന്നുവെന്ന് വേഷം കണ്ടാല്‍ അറിയാം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയതും ഫോട്ടോവില്‍ കാണാം. ഡാന്‍സ് വസ്ത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഷെയര്‍ ചെയതിട്ടുണ്ട്. ചില ഫോട്ടോവില്‍ പേളിയൈ കാണുമ്ബോള്‍ ചിരി വരും. പല കോമാളിത്തരങ്ങളും ഫോട്ടോയില്‍ കാണാം.

pearlee maany

pearlee

peli 3

peli4

peli1

 

Related posts

ബമ്മർ ചലഞ്ചുമായി പേളി മണി !! ചലഞ്ച് ഏറ്റെടുത്ത് ചാക്കോച്ചൻ

WebDesk4

ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

WebDesk4

ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ് ഉണ്ട്, സുഹൃത്തുക്കളുമായി ചിത്രം പങ്കു വെച്ച് പേളി

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച് താരങ്ങൾ

WebDesk4

എന്റെ അതെ പ്രായത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് ഒക്കെ കുട്ടികൾ ആയപ്പോഴാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത് !! അപ്പോഴാണ് എനിക്ക് ആ ഓഫ്ഫർ വന്നത്

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4

എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക് വീഡിയോയുമായി പേളിയും ശ്രീനിഷും (വീഡിയോ)

WebDesk4

ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും അറിയുകയും ചെയ്ത ഒരാൾ !! വികാരഭരിതയായി പേളി

WebDesk4

നിങ്ങളിൽ ആർക്കാ നന്നായി ഉമ്മ കൊടുക്കാൻ അറിയുക ? റിലേഷന്ഷിപ്പിലെ രഹസ്യങ്ങളുമായി പേളിയും ശ്രീനിഷും

WebDesk4
Don`t copy text!