Monday May 25, 2020 : 11:26 PM
Home Film News ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

- Advertisement -

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  അത് കൊണ്ട് തന്നെ പേളി പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായി മാറുകയും ചെയ്യും.

pearle maaney's new pic

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് പേളിയുടെ ഒരു വീഡിയോ ആണ്, ലൈവിൽ എത്തി പൊട്ടിക്കരയുന്ന പേളിയെ ആണ് നമുക്ക് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പേളി പറയുന്നത് ഇതാണ് നിങ്ങളെല്ലാം എന്‍റെ സ്വന്തം ആണ് ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത്‌ കാണാന്‍ എനിക്ക് കഴിയില്ല നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഇപ്പോള്‍ നമ്മുടെ കയ്യിലാണ് നമ്മുടെ അധികാരികള്‍ പറയുന്ന അത്രയും ദിവസം നമ്മള്‍ വീട്ടില്‍ തന്നെ കഴിയണം.

pearle maany

ഒരുപാട് നാള്‍ വീട്ടിലിരുന്നാല്‍ ആരക്കായാലും മടുപ്പ് തോന്നാം എന്നിരുന്നാലും സാരമില്ല ഇതെല്ലാം കഴിഞ്ഞാല്‍ നമ്മള്‍ പൂര്‍ണ്ണ സ്ഥിതിയിലാകും നമ്മള്‍ ഒറ്റക്കെട്ടായ്‌ സഹകരിക്കണംവണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ നമ്മള്‍ വണ്ടി ഓടിക്കാന്‍ കൊടുക്കില്ലല്ലോ കാരണം എന്താ നമ്മള്‍ സുരക്ഷിതര്‍ ആയിരിക്കണം നമ്മുടെ വീട്ടിലുള്ളവരുടെ സുരക്ഷ നമുക്ക് എത്രമാത്രം വലുതാണോ അത്രയും വില നമ്മള്‍ നമ്മുടെ നാടിനും രാജ്യത്തിനും കൊടുക്കണം നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കിട്ടിയ അവസരമാണ് പാഴാക്കരുത്.പേളിയുടെ ഈ വീഡിയോക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്.

കടപ്പാട് : Cine Life

 

- Advertisement -

Stay Connected

- Advertisement -

Must Read

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത്...

കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ...
- Advertisement -

തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം; ഷാരൂഖിന് ഗൗരി നല്‍കിയ...

ഗൗരി ഖാന്‍ താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. എന്നാണ് തന്റെ ഓഫീസ് ഗൗരി...

ഹരിശങ്കർ മതം മാറിയോ ? സത്യം വെളിപ്പെടുത്തി യുവഗായകന്‍

സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ആരാധകരുള്ള യുവഗായകനാണ് കെ.എസ്. ഹരിശങ്കര്‍. ചുരുക്കം പാട്ടുകള്‍ കൊണ്ടുതന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഗായകന്‍ കൂടിയാണ് ഹരിശങ്കര്‍. ഇന്നു രാവിലെ ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് കണ്ടവരെല്ലാം ഞെട്ടലില്‍ ആയിരുന്നു....

ജീവൻ തുടിക്കുന്ന പ്രതിമ കലാഭവൻ മണിയുടെ മെഴുകു പ്രതിമ

ജീവൻ തുടിക്കുന്ന പ്രതിമ കലാഭവൻ മണിയുടെ മെഴുകു പ്രതിമ പണി പൂർത്തിയായപ്പോൾ... ശില്പി സമീപം. പ്രതിമ കണ്ടാൽ ജീവാണുള്ളത്‌പോലെ തോന്നും  വീഡിയോ കണ്ടു നോക്കൂ ... https://www.facebook.com/navas.mamoottil/videos/1941951939230355/

എവർഗ്രീൻ നായിക ചിപ്പിയും കുടുംബവും !!!

കേരളത്തിലെ തിരുവനന്തപുരം , ഷാജി, തങ്കം എന്നിവിടങ്ങളിൽ ജനിച്ചു . ചിപ്പിയ്ക്ക് സഹോദരി ദർശിയുണ്ട്. അവൾ നിർമ്മല ഭവൻ നിന്ന് സ്കൂൾ പൂർത്തിയാക്കി തിരുവനന്തപുരം . 2001 മേയ് 24-ന് എം. രഞ്ജിത്ത്...

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം...

പഴയ കാല നായികയാണ് ആനി. വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടു നിൽക്കുകയായിരുന്നുവെങ്കിലും കുറച്ചു നാളുകളായി ആനീസ് കിച്ചൺ എന്ന പാചക പരിപാടിയിലൂടെ താരം പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടും ഏതാണ് തുടങ്ങിയിരുന്നു....

Related News

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള...

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി...

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു...

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട്...

ഇനി പൊറോട്ട ബാങ്ക് !! മണി...

മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി, അഭിനേത്രി, അവതാരക, ഗായിക എന്നിങ്ങനെ വിവിധ മേഖലയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും രസകരമായ...

നിങ്ങളിൽ ആർക്കാ നന്നായി ഉമ്മ കൊടുക്കാൻ...

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു...

ഇപ്പൊ മാത്രമല്ല കോളേജിലും ഞാൻ...

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി...

ബമ്മർ ചലഞ്ചുമായി പേളി മണി !!...

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ബിഗ് ബോസ് സീസണ്‍ വണിലും താരം മത്സരാര്‍ത്ഥിയായി താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ പേളി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും...

എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക്...

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ...

ഇത് നമ്മുടെ പേളി തന്നെയാണോ ?...

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള ടെലിവിഷൻ മേഖലയിലേയ്ക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് പേളി മാണി. ടെലിവിഷൻ ഫെയിം പേളി മാണിയുടെ പുതിയ ചിത്രം കണ്ട കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരുടെ. പുതിയ ഒരു പേളിയെ ആണ്...

ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും...

നടിയും അവതാരികയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടിയാണ് പേളി മാണി.  ഇപ്പോൾ പേളി തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച പോസ്റ്റ് വൈറൽ ആയി മാറുകയാണ്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ...

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!!...

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍...

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി...

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ...

ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ്...

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി...
Don`t copy text!