August 16, 2020, 1:30 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; ‘അമ്മ പറഞ്ഞതെല്ലാം വളരെ ശെരിയാണ് !! പീറ്ററിനെതിരെ മകൻ

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ശേഷം പീറ്ററിനെതിരെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു,

താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ ആണ് ഇവർ വിവാഹിതർ ആയത്, എന്നോട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ല എന്നൊക്കെ ആയിരുന്നു പീറ്ററിന്റെ ആദ്യ ഭാര്യ പറഞ്ഞത്. പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും മുന്‍ഭാര്യ തുറന്നു പറഞ്ഞത് വിവാദം സൃഷ്ട്ടിച്ചിരുന്നു. ഇപ്പോൾ പീറ്ററിനെതിരെ മകൻ രംഗത്ത് എത്തിയിരിക്കുകയാണ്,

vanitha-viajayakumar

പീറ്ററിന്റെ മകൻ പറയുന്നത് ഇങ്ങനെ തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും മകന്‍ തുറന്നടിച്ചു, മാത്രമല്ല, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കൽ ഞാൻ കാരണം എന്റെ ഒരു പേന സുഹൃത്ത് ഗർഭിണി ആയി എന്ന് പറഞ്ഞതിന് ശേഷമാണു ഇരുവരും മിണ്ടാതിരിക്കാൻ തുടങ്ങിയത് എന്നും പീറ്ററിന്റെ മകൻ പറയുന്നു. മകന്റെ തുറന്ന പറച്ചില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

 

Related posts

നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ്

WebDesk4

ഇനിയും താൻ മാധവ ശാസ്ത്രി ആയാൽ അത് ആനയെ ജെട്ടി ധരിപ്പിക്കുന്ന പോലെ ആകും !!

WebDesk4

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു; വളരെ നേരം നീണ്ട ആലിംഗനം ആയിരുന്നു അത് – കമലഹാസന്റെ വെളിപ്പെടുത്തൽ

WebDesk4

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ ആണ് ശ്രിയ ഇരുവരുടെയും മകളായി എത്തിയത്

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

Webadmin

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ പഠിപ്പിക്കാൻ വരണ്ട !! നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാര്‍

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

വനിത എന്നെ ചതിക്കുകയായിരുന്നു; എന്റെ കുടുംബം നശിച്ചത് അവർ കാരണമാണ് !!

WebDesk4

വിജയകുമാറിന്റെ മകൾ വനിത മൂന്നാമതും വിവാഹിതയാകുന്നു …!!

WebDesk4

വീണ്ടും റൗഡി ബേബി ഡാൻസുമായി സായി പല്ലവി, സാരിയിലും ഒട്ടും ആവേശം കുറയാതെ സായി താരം

WebDesk4
Don`t copy text!