August 10, 2020, 12:59 AM
മലയാളം ന്യൂസ് പോർട്ടൽ
News

പി​ണ​റാ​യിയുടെ മകൾ വീണ വിവാഹിതയാകുന്നു, വരൻ മു​ഹ​മ്മ​ദ് റി​യാ​സ്

pinarayi-vijayan-daughter-m

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ തൈ​ക്ക​ണ്ടി​യി​ല്‍ വി​വാ​ഹി​ത​യാ​കു​ന്നു. ഡി​വൈ​എ​ഫ്‌ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് വ​ര​ന്‍.

അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ഴി​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​യി ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും അ​റി​യു​ന്നു.

ഐ​ടി ക​മ്ബ​നി​യാ​യ എ​ക്സ​ലോ​ജി​ക് സൊ​ല്യൂ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റാ​ണ് വീ​ണ. എ​സ്‌എ​ഫ്‌​ഐ​യി​ലൂ​ടെ​യാ​ണ് റി​യാ​സ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. എ​സ്‌എ​ഫ്‌​ഐ​യി​ലൂ​ടെ​യാ​ണ് റി​യാ​സ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. 2009-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ഴി​ക്കോ​ട് നി​ന്ന് മ​ത്സ​രിച്ച്‌ പരാജയപ്പെട്ടിരുന്നു.

Related posts

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

WebDesk4

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

WebDesk4

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

WebDesk4

ഞാൻ ഏത് നൈറ്റ് ക്ലബ്ബിലാണ് പോയത് ഒന്ന് കാണിച്ച് തരൂ; എനിക്ക് ആരോടും വഴി വിട്ട ബന്ധം ഇല്ല !! ആത്മഹത്യയുടെ വക്കിലാണ് ഞാൻ ഇപ്പോൾ

WebDesk4

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല; രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

WebDesk4

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

WebDesk4

ഇത്തവണ സന്നിധാനത്തേക്ക് വനിതാ പോലീസ് ഇല്ല , പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

WebDesk4

അച്ഛനമ്മമാർ ഇരുവശത്ത്, മക്കൾ നടുവിലായി! ദഹനം കഴിഞ്ഞു

WebDesk4

മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ, ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും മകൾക്ക് സർപ്രൈസുമായി അമ്മ

WebDesk4
Don`t copy text!